Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി സനുഷയെ ട്രെയിനിൽ അപമാനിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

Sanusha–santhosh നടി സനുഷ

തൃശൂർ ∙ ഇന്നലെ രാത്രി മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ അപമാനിക്കാൻ ശ്രമിച്ചെന്ന നടി സനുഷയുടെ പരാതിയിൽ യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി ആന്റോ ബോസാണു പിടിയിലായത്. ട്രെയിനിൽ ഉറങ്ങിക്കിടക്കവെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്നാണു പരാതി. 

മംഗലാപുരം - തിരുവനന്തപുരം ട്രെയിനിൽ എവൺ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു നടി. ആന്റോ ബോസ് തിരൂരിൽനിന്നാണ് ഇതേ കോച്ചിൽ കയറിയത്.

related stories