Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധർമടം ബാങ്ക്-എം.പി.കുമാരൻ സാഹിത്യ പുരസ്കാരം എം.കെ. സാനുവിന്

Prof MK Sanu

കണ്ണൂർ∙ ധർമടം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ധർമടം ബാങ്ക്-എം.പി.കുമാരൻ സാഹിത്യ പുരസ്കാരം (25000 രൂപ) പ്രഫ. എം.കെ. സാനുവിനു സമ്മാനിക്കും. മാർച്ച് ആദ്യവാരം ചങ്ങമ്പുഴ പാർക്കിൽ കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ അവാർഡ് സമർപ്പിക്കും.