തൃശൂർ∙ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ പുതുക്കാട്ടെ ക്യാംപ് ഓഫിസിലേക്ക് കെഎസ്യു മാർച്ച്. പൊലീസ് ലാത്തി വീശി. ഏഴു പേർക്കു പരുക്കേറ്റു. പ്ലസ് ടു ചോദ്യപേപ്പർ ചോർന്നെന്നാരോപിച്ചായിരുന്നു മാർച്ച്.