Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനധികൃത സ്വത്തുസമ്പാദനം: കെ.ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

k-babu

മൂവാറ്റുപുഴ∙ അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുൻമന്ത്രി കെ. ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണു കുറ്റപത്രം നൽകിയത്. ബാബുവിന്റെ സ്വത്തിന്റെ 45 ശതമാനത്തോളം അനധികൃതമാണെന്നാണു കണ്ടെത്തൽ. ബെനാമിയെന്ന് ആരോപണമുയർന്ന ബാബുറാമിനെയും മോഹനനെയും കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.