നെയ്യാർ ഡാം തുറന്നു; സമീപവാസികൾ ജാഗ്രത പാലിക്കണം

നെയ്യാർ ഡാം. (ഫയൽ ചിത്രം)

തിരുവനന്തപുരം∙ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നദിയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.