നാളെ സംസ്ഥാനത്തെ മദ്യശാലകൾക്ക് ഡ്രൈ ഡേ പ്രഖ്യാപിച്ചു

കണ്ണൂർ∙ നാളെ സംസ്ഥാനത്തെ മദ്യശാലകൾക്കു ഡ്രൈ ഡേ പ്രഖ്യാപിച്ചു. ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചാണ് സർക്കാർ ഡ്രൈ ഡേ പ്രഖ്യാപിച്ചത്.