ഒൻപതു മാസം പ്രായമായ കുഞ്ഞിനെയും മാതാപിതാക്കളെയും പുഴയിൽ കാണാതായി

മൂന്നാർ∙ മൂന്നാറിൽ ഒൻപതു മാസം പ്രായമായ കുഞ്ഞിനെയും മാതാപിതാക്കളെയും പുഴയിൽ കാണാതായി. കുടുംബ വഴക്കിനെത്തുടർന്നു കുഞ്ഞുമായി പുഴയിൽ ചാടിയ ഭാര്യയ്ക്കു പിന്നാലെ ഭർത്താവും ചാടുകയായിരുന്നെന്നു സൂചന. ഫയർഫോഴ്സ് തിരച്ചിൽ തുടരുന്നു.