എറണാകുളത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി

കനത്ത മഴയിൽ കൊച്ചിയിൽ വെള്ളം കയറിയപ്പോൾ

കൊച്ചി∙ എറണാകുളം ജില്ലയിലെ പ്രഫഷനൽ കോളജുകളും കോളജുകളുമുൾപെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (20) അവധിയായിരിക്കുമെന്നു ജില്ലാ കലക്ടർ അറിയിച്ചു.