മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും

വടകരയിൽ സ്ഥാനാർഥിയാക്കിയത് ശൈലജയെ ഒതുക്കാൻ: കെ.കെ.രമ അഭിമുഖം

ശൈലജയെ തോൽപിച്ച് ഒതുക്കാനുള്ള സിപിഎം തന്ത്രമാണോ സ്ഥാനാർഥിത്വം എന്നു സംശയിക്കുന്നതായും രമ...

പൂർണരൂപം വായിക്കാം...


നവൽനിയെ പിന്തുടർന്നത് പുട്ടിന്റെ ‘ഡെത്ത് സ്ക്വാഡ്’

ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലെ മുൻ റഷ്യൻ കോൺസുലേറ്റിനു മുന്നിൽ സ്ഥാപിച്ച താൽക്കാലിക സ്മൃതികേന്ദ്രത്തിൽ സമർപ്പിച്ച പൂക്കൾക്കിടയിൽ, അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ചിത്രം (Photo by AFP)
ADVERTISEMENT

പുട്ടിൻ വോട്ടുകളാണ് മോഷ്ടിക്കുന്നത്. അതേസമയം ജനങ്ങളുടെ ഹൃദയമാണ് നവൽനി കവർന്നത്. സമീപകാല റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ, ഉജ്വലനായ പോരാളി...

കിഷോർ വിധിച്ചു, അദ്ഭുതത്തോടെ സയാനി കണ്ടുനിന്നു; രവി മേനോൻ എഴുതുന്നു

അമീൻ സയാനി (Image Credit: PTI), കിഷോർ കുമാർ.

കലഹത്തിനൊടുവിൽ ജഡ്ജി എഴുന്നേറ്റു നിന്ന് വിധി പ്രഖ്യാപിക്കുന്നു. വില്ലന് തൂക്കുകയർ; വൃദ്ധന് ജീവപര്യന്തം; കുട്ടിക്ക് ഒരു കിലോ ഐസ് ക്രീമും..

പൂർണരൂപം വായിക്കാം...

യൂറോപ്പിനെക്കാൾ മികച്ചത് ഗൾഫോ?; മലയാളി നഴ്സിന്‍റെ അനുഭവം

ഇത് മലയാളികളുൾപ്പെടെ ന്യൂസീലൻഡിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്ന എല്ലാ വിദേശ നഴ്സുമാർക്കും ബാധകമാണ്Representative Image. Image Credit: FatCamera/istockphoto.com

കോവിഡിന് ശേഷം നഴ്സിങ് മേഖലയിൽ നിരവധി ഒഴിവുകൾ മറ്റ് രാജ്യങ്ങളിൽ വന്നതാണ് കാരണം. അവിടെ ജോലി ലഭിച്ചെങ്കിലും യുഎഇയുമായി താരതമ്യപ്പെടുത്തുമ്പോൾ...

പൂർണരൂപം വായിക്കാം...

മരണഭയത്തിൽ വനാതിർത്തി പ്രദേശങ്ങൾ; പൊളിച്ചെഴുതുമോ 1972 ലെ കേന്ദ്ര നിയമം?

ടി.എം.റഷീദ്, ഓപ്പറേഷൻ ബേലൂർ മഖ്‌നയ്ക്കായി മാനന്തവാടിയിൽ എത്തിച്ച കുങ്കിയാന. (ചിത്രം:Special Arrangement)

1972ലെ കേന്ദ്ര നിയമം പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞുവെന്നു പലയിടത്തുനിന്നും മുറവിളി ഉയരുന്നു. ഈ നിയമം കത്തിച്ചുകൊണ്ടാണ്...

പൂർണരൂപം വായിക്കാം...

ഇടുക്കിയിലെ വൈറൽ ‘കൊട്ടാരം’! 27000 ചതുരശ്രയടി– വിഡിയോ

ADVERTISEMENT

സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ് ഈ വീട്. 'ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ വീട്' എന്ന വിശേഷണത്തോടെ,

പൂർണരൂപം വായിക്കാം...

ഡേറ്റിങ്ങിൽ പുറത്തായ ആൾമാറാട്ടം! ഐക്‌മാനെ കുടുക്കി മൊസാദ്

Image Credit:mikkelwilliam/IstockPhotos

കൃത്യമായ വിവരങ്ങളുടെ പിൻബലത്തോടെ അണുവിട തെറ്റാതെയുള്ള ഇത്തരം ഓപ്പറേഷനുകളിൽ പലതും ഹോളിവുഡ് ആക്‌ഷൻ സിനിമകളെപ്പോലും വെല്ലുന്നവയാണ്....

പൂർണരൂപം വായിക്കാം...

ഏറ്റവും വിലയേറിയ പുസ്തകം: എഴുതിയത് ഡാവിഞ്ചി, സൂക്ഷിക്കുന്നത് ബിൽ ഗേറ്റ്സ്!

ഡാവിഞ്ചിയുടെ പ്രസിദ്ധമായ മിറർ-ഇമേജ് ശൈലിയിലാണ് ഈ കുറിപ്പുകൾ എഴുതിയിരിക്കുന്നത്. അതായത് വാക്കുകൾ വലത്തുനിന്ന് ഇടത്തോട്ട് വായിക്കണം....

പൂർണരൂപം വായിക്കാം...

കുട്ടികളും അറിയേണ്ടേ കുടുംബത്തിന്റെ വരുമാനം; സാമ്പത്തിക സാക്ഷരത മുഖ്യം

Representative Image. Photo Credit : Junpinzon / Shutterstock.com
ADVERTISEMENT

കുടുംബത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അക്കാര്യം മറച്ചു വയ്ക്കേണ്ടതില്ല. അത് അറിയിക്കാതെ കുട്ടികളെ വളര്‍ത്തുന്നത് നല്ല പ്രവണതയല്ല...

പൂർണരൂപം വായിക്കാം...

അമ്മമലയാളം പഠിപ്പിച്ച് 50 ആണ്ടുകൾ; സുലോചന ടീച്ചറിന്റെ അക്ഷരജീവിതം

കെ.എസ്.സുലോചന.

മാതൃഭാഷ അധ്യാപനത്തിൽ 50 വർഷത്തിലേക്ക് കടക്കുകയാണ് നിലത്തെഴുത്ത് ആശാൻ കളരിയിലെ ആശാട്ടി കെ.എസ്.സുലോചന....

പൂർണരൂപം വായിക്കാം...

പോയ വാരത്തിലെ മികച്ച വിഡിയോ

പോയ വാരത്തിലെ മികച്ച പോഡ്കാസ്റ്റ്