Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണാഫ്രിക്കയിൽ ‘മാലിന്യമല’ ഇടിഞ്ഞ് 17 മരണം

MOZAMBIQUE-DISASTER-garbage മാപുടോയ്ക്കു സമീപം മാലിന്യമല ഇടിഞ്ഞുണ്ടായ അപകടം.

ജൊഹാനസ്ബർഗ് ∙ മൊസാംബിക്കിന്റെ തലസ്ഥാനമായ മാപുടോയ്ക്കു സമീപം കനത്ത മഴയെ തുടർന്നു മാലിന്യമല ഇടിഞ്ഞു 17 പേർ മരിച്ചു. ഒട്ടേറെ വീടുകൾ തകർന്നു. ദരിദ്രരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടത്തെ, മൂന്നുനില കെട്ടിടത്തോളം ഉയരമുള്ള മാലിന്യക്കൂമ്പാരമാണ് ഇടിഞ്ഞത്.