Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രറ്റ് ലീയുണ്ട്, അക്തറുണ്ട്... ; ‘കയ്യീന്നു പോയ’ ക്രിക്കറ്റ് നിമിഷങ്ങൾ - വിഡിയോ

bowling-fail

‘കയ്യിൽനിന്ന് പോയി’ എന്നു കേട്ടിട്ടില്ലേ. അങ്ങനെ ചില സംഭവങ്ങൾ ക്രിക്കറ്റിലുമുണ്ട്. അതായത് ‘കയ്യീന്നു പോയ നിമിഷങ്ങൾ’. ആവേശത്തോടെ ബോൾ ചെയ്യാനെത്തുമ്പോൾ പന്ത് കയ്യിൽ നിൽക്കാതെ വന്നാൽ എന്തു ചെയ്യും? ബോളിങ്ങിനിടെ ബോളറുടെ കയ്യിൽനിന്ന് പന്തുവഴുതി ഉണ്ടായ ചില രസകരമായ നിമിഷങ്ങളുണ്ട്. അതിവേഗക്കാരായ പാക്കിസ്ഥാൻ മുൻ താരം ഷോയ്ബ് അക്തർ, ഓസീസ് മുൻതാരം ബ്രെറ്റ് ലീ തുടങ്ങിയർക്കെല്ലാം ഈ ‘അബദ്ധം’ സംഭവിച്ചിട്ടുണ്ട്. അത്തരം ചില രസകരമായ നിമിഷങ്ങളിതാ...

related stories