Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൈനമോസിനെ കീഴടക്കി; ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാമത്

bengaluru-fc

ബെംഗളുരു ∙ ഡൽഹി ഡൈനമോസിനെ 1–0ന് കീഴടക്കി ബെംഗളൂരു എഫ്സി ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി.  87–ാം മിനിറ്റിൽ ഉദാന്ത സിങ്  നേടിയ ഗോളാണു ബെംഗളൂരുവിനു വിജയം നൽകിയത്.  പരുക്കേറ്റ മിക്കുവിനെയും ചുവപ്പു കാർഡ് കണ്ട ഡിമാസ് ഡെൽഗാഡോയെയും കൂടാതെയാണു ബെംഗളൂരു മൽസരത്തിനിറങ്ങിയത്.