Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമനിലക്കുരുക്കഴിഞ്ഞു; ബെംഗളൂരു വീണ്ടും വിജയവഴിയിൽ

bengaluru-fc

ബെംഗളൂരു ∙ രണ്ടു സമനിലകൾക്കു ശേഷം ബെംഗളൂരു എഫ്സി ഐഎസ്എൽ ഫുട്ബോളിൽ വീണ്ടും വിജയവഴിയിൽ. എടികെയെ 1–0നു തോൽപ്പിച്ച ടീം അപരാജിത റെക്കോർഡും ഒന്നാം സ്ഥാനവും കാത്തു. 37–ാം മിനിറ്റിൽ ഓസ്ട്രേലിയൻ താരം എറിക് പാർട്ടാലുവാണ് വിജയഗോൾ നേടിയത്. കൊൽക്കത്തയിൽ മുൻപ് ഇരുടീമുകളും കണ്ടുമുട്ടിയപ്പോഴും വിജയഗോൾ നേടിയത് പാർട്ടാലു തന്നെയായിരുന്നു. എടികെ ആറാം സ്ഥാനത്തു തുടരുന്നു. 

related stories