Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിന്ധുവിന് ഫൈനലിൽ തോൽവി

PV Sindhu

ബാങ്കോക്ക്∙ ഇന്ത്യൻ താരം പി.വി. സിന്ധുവിനു തായ്‌ലൻ‍ഡ് ഓപ്പൺ ബാഡ്മിന്റൻ ഫൈനലിൽ തോൽവി. ജപ്പാന്റെ നൊസോമി ഒകുഹാര 21–15, 21–18നാണു സിന്ധുവിനെ തോൽപിച്ചത്. 

ഈ വർഷം ആദ്യം ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിൽ ഏറ്റുമുട്ടിയപ്പോൾ സിന്ധുവിനായിരുന്നു വിജയം.