കാമുകിക്കൊപ്പം കറങ്ങാൻ തീരുമാനിച്ചിറങ്ങിയ ഭർത്താവിന്റെ കാറിന്റെ ബോണറ്റിൽ കയറിയിരുന്ന് യാത്രമുടക്കി ഭാര്യയുടെ പ്രതികാരം. പൊലീസ് എത്തി അനുനയിപ്പിക്കാൻ നോക്കിയിട്ടും വഴങ്ങായതെ യുവതി ഭർത്താവിനോട് തർക്കിക്കുന്നതാണ് വിഡിയോ. ഒടുവിൽ പരിപാടി റദ്ദാക്കി കാറിൽ നിന്നിറങ്ങിയ ശത്രുവിനിട്ട് അടിയും കൊടുത്തു. കൂടുതൽ വഴക്കിനു നിൽക്കാതെ കക്ഷി അടുത്ത ടാക്സി പിടിച്ച് സ്ഥലം കാലിയാക്കി. തിരക്കേറിയ റോഡിലാണ് ഈ പ്രകടനമത്രയും. മെക്സിക്കോയിൽ നിന്നുള്ളതാണ് വിഡിയോ.
- Home
- Life
- Style Factor
- കാമുകിക്കൊപ്പം കറങ്ങാനിറങ്ങിയ ഭർത്താവിനു ഭാര്യയുടെ വക പണി
related stories
Advertisement
Tags:
Video
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.