Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ഭർത്താക്കൻമാരും ഭാര്യമാരോട് ഇങ്ങനെ ചെയ്യരുത്

കിട്ടുന്ന അവസരങ്ങളിലെല്ലാം ഭാര്യയ്ക്കൊപ്പം സെൽഫി വി‍ഡിയോയെടുത്തു നടത്തുന്ന തമാശപ്രയോഗമാണ് ഈ ഭർത്താവിന്റെ വിനോദം. പലപ്പോഴും അതിരു വിടുന്ന ഈ വിനോദം പിന്നെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുക കൂടി ചെയ്താലോ? ഒരുങ്ങി സുന്ദരിയായ ഭാര്യയുടെ മുഖത്ത് മുട്ടപൊട്ടിച്ചൊഴിക്കുക, പൂന്തോട്ടത്തിലും വഴിയിലും വെള്ളത്തിലുമെല്ലാം തള്ളിയിടുക തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ വിനോദം. എന്തായാലും വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്. ഓസ്ട്രേലിയയിൽ നിന്നുള്ളതാണ് വിഡിയോ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.