ADVERTISEMENT

ഭഗവാന്റെ പ്രിയപ്പെട്ട മാസമെന്നു പറയപ്പെടുന്ന വൈശാഖമാസത്തിനു ഇന്ന് (2024 മേയ് 9 വ്യാഴം) തുടക്കം. മഹാവിഷ്ണുവിനു പ്രിയപ്പെട്ട വ്യാഴാഴ്ച തന്നെയാണ് ഇത്തവണ വൈശാഖമാസം ആരംഭിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 2024 മേയ് 9ന് ആരംഭിക്കുന്ന വൈശാഖമാസം ജൂൺ 6നു സമാപിക്കും. 

വിഷ്ണു ആരാധനയ്ക്ക് ഏറെ പ്രധാനപ്പെട്ട മാസമാണിത്. മാധവമാസം എന്നും ഇതിനു പേരുണ്ട്. ഈ നാളുകളിൽ വൈഷ്ണവാരാധന നടത്തിയാൽ കൂടുതൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുമെന്നു പുരാണങ്ങളിൽ പറയുന്നു. 

വൈശാഖമാസത്തെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കാം...

English Summary:

Importance of Vaishakha Masam 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com