ADVERTISEMENT
Change mode

കല്ലമ്പലം:നാവായിക്കുളം വേളമാനൂർ കല്ലറക്കോണത്ത് സരിത സദനത്തിൽ സത്യാനന്ദൻ (68) അന്തരിച്ചു. ഭാര്യ: രത്നമ്മ. മക്കൾ: സജീവ്, രാജേഷ് (കെഎസ്ഇബി), സരിത. മരുമക്കൾ: ശ്രീകല, ദേവിക, രാജീവ്. സഞ്ചയനം തിങ്കൾ 8.30ന്.

കല്ലമ്പലം:മണമ്പൂർ പാർത്തുകോണം തെക്കതിൽ വീട്ടിൽ സുശീല (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കമലാസനൻ. മക്കൾ: രാരുജ, രജനി, രജിത, രാധിക. മരുമക്കൾ: കുട്ടപ്പൻ (സിആർപി), ബാബു, ശ്രീരാമൻ, ജിത്ത്. സഞ്ചയനം തിങ്കൾ 8.30ന്.

വർക്കല:ബിഎസ്എൻഎൽ റിട്ട.ജീവനക്കാരൻ പനയറ പിച്ചകശേരി പുത്തൻ വീട്ടിൽ കമലോത്ഭവൻ (75) അന്തരിച്ചു. ഭാര്യ: ലത. മക്കൾ: ലിജ, ലിമ. ലിജു. മരുമക്കൾ: അജിത് കുമാർ, രാജേഷ്, രോഷ്നി. സഞ്ചയനം തിങ്കൾ 7ന്.

വർക്കല:പനയറ കുംഭക്കാട് കമല സദനത്തിൽ ജനകാത്മജ (87) അന്തരിച്ചു. ഭർത്താവ്: കമലോത്ഭവൻ. മക്കൾ: രാജേന്ദ്രപ്രസാദ്, രാജസിംഹൻ, രാജഗോപാലൻ, ലിസി, രതീഷ്, പരേതനായ രാജർഷികുമാർ. മരുമക്കൾ: ലീന, സുലത, സരിത, അജയകുമാർ, രാധിക. സഞ്ചയനം ഞായർ 8.30ന്.

വെള്ളറട:മണ്ണാംകോണം ബിജെഎസ് കോട്ടേജിൽ ജെസി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ബഞ്ചമിൻ നാടാർ. മക്കൾ: സതീഷ്കുമാർ, സാജൻ കുമാർ, സനൽ കുമാർ. മരുമക്കൾ: ബീനാ മാർട്ടിൻ, ഷീബ സാജൻ, ഒവേന. അനുസ്മരണ ശുശ്രൂഷ ഞായർ വൈകിട്ട് 5ന്.

ആറാലുംമൂട്:തലയൽ തമ്പുരാൻ നഗർ കുഞ്ചു വീട്ടിൽ രുഗ്മിണി അമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ നാഗപ്പൻ നായർ. മക്കൾ: രാമചന്ദ്രൻ നായർ, ഗീതകുമാരി, ഇന്ദിര, ഉഷകുമാരി, ജനാർദനൻ നായർ, രമാദേവി, ശ്രീകണ്ഠൻ നായർ, വിഷു കുമാർ. മരുമക്കൾ: തങ്കമണി, രവീന്ദ്രൻ നായർ, വാസവൻ നായർ, ജയശ്രീ, ചന്ദ്രശേഖരൻ നായർ, ജലജാമണി, ശ്രീകല. സഞ്ചയനം ഞായർ 8.30ന്.

കല്ലമ്പലം:ചാത്തൻപാറ പറങ്കിമാംവിള കൊച്ചുവിള വീട്ടിൽ മറിയം ബീവി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുൽ സമദ്. മക്കൾ: ജമീലബീവി, ഷറഫുദ്ദീൻ, സുനൈഭാബീവി, ജുമൈലാബീവി, ലൈനാബീവി. മരുമക്കൾ: റഹിം, താജുന്നീസ, മനാഫ്, സൈനുലാബ്ദീൻ.

തിരുവനന്തപുരം:മേലാറ്റുമൂഴി പുത്തൻ മേലതിൽ വീട്ടിൽ പ്രഭാകരൻ (84) അന്തരിച്ചു. ഭാര്യ: സുലഭ. മക്കൾ: അരുൺ ജ്യോതി, പ്രിയ. മരുമക്കൾ: അഞ്ജു, ദിനേശ്. സഞ്ചയനം ശനി 8ന്.

നെയ്യാറ്റിൻകര:കൊടങ്ങാവിള മണലൂർ ചിറത്തലവിളാകത്തു വീട്ടിൽ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ റിട്ട. അധ്യാപിക എസ്.ഡെയ്സി ബായി (78) അന്തരിച്ചു. ഭർത്താവ്: എ.ഡേവി (റിട്ട. പ്രധാനാധ്യാപകൻ). മക്കൾ: ഡി.ദയ (അധ്യാപിക, ഗവ. എച്ച്എസ് കഴിവൂർ), ഡി.ദിനോജ് (ഫാർമസിസ്റ്റ്, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം). മരുമക്കൾ: ആർ.എസ്.വിനോദ് (ടെക്നിക്കൽ അസിസ്റ്റന്റ് ഗവ. ആയുർവേദ കോളജ്, തിരുവനന്തപുരം), എസ്.ആർ.രേഷ്മ (അധ്യാപിക, സെന്റ് ഹെലൻസ് എച്ച്എസ്, ലൂർദുപുരം). അനുസ്മരണ ശുശ്രൂഷ ശനി 8ന്.

പേയാട്:വിട്ടിയം പുണർതത്തിൽ എൻ.ഓമന അന്തരിച്ചു. മക്കൾ: സജികുമാർ, സജിത. മരുമക്കൾ: സതീഷ്, ശ്രീദേവി.

തിരുവനന്തപുരം:മുടവൻമുകൾ കുറട്ടൂർ മുത്താരമ്മൻ നഗർ (എംപിഎസ്ആർഎ 239)ൽ ബേബി അമ്മ (76) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മകൾ: ബി.എസ്.അനുകൃഷ്ണൻ. മരുമകൻ: ജെ.ചന്ദ്രകുമാർ. സഞ്ചയനം ചൊവ്വ 8.30ന്.

മുക്കോലയ്ക്കൽ:ശാസ്താംവിളാകം വീട്ടിൽ ജി.നടേശൻ (64) അന്തരിച്ചു. ഭാര്യ: ജി.ധനലക്ഷ്മി. സഞ്ചയനം ഞായർ 8ന് മണക്കാട് ജിഎച്ച്എസ് ലെയിൻ (ജിഎച്ച്എസ്എൽആർഎ 56) കസ്തൂരിയിൽ.

ചെങ്കവിള:എസ്എസ് നിവാസിൽ ഹരിദാസൻ നായർ (78) അന്തരിച്ചു. സഞ്ചയനം ഞായർ 8.30ന്.

പാച്ചല്ലൂർ:അശ്വതി നിവാസിൽ എൽ.ശാരദ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: ബേബി, വിജയകുമാർ, അജന്ത, പരേതയായ പ്രസന്ന. മരുമക്കൾ: ശിവശങ്കരൻ, തങ്കമണി, ശിശുപാലൻ, പരേതനായ ഗോപാലൻ. സഞ്ചയനം തിങ്കൾ 7ന്.

കോവളം:ആവാടുതുറ ഈഞ്ചപ്പുര വീട്ടിൽ സേതുക്കുട്ടിയമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻക്കുട്ടി. മക്കൾ: വിജയലക്ഷ്മി, ഉദയകുമാർ, ജയപ്രകാശ്, രാജേഷ്‌കുമാർ. മരുമകൻ: ഗോപകുമാർ. സഞ്ചയനം ചൊവ്വ 8.30ന്.

നെടുമങ്ങാട്:വാണ്ട ചാരുവള്ളിക്കോണം കുന്നുംപുറത്തു വീട്ടിൽ അനിൽ കുമാർ (52) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന്. ഭാര്യ: ആർ.ഷീജകുമാരി. മക്കൾ: എ.അനന്തു, എ.എസ്.അഖിൽ.

പോത്തൻകോട്:കോലിയക്കോട് കാഞ്ഞാംപാറ സിന്ധു ഭവനിൽ ജയകുമാരൻ (65) അന്തരിച്ചു. ഭാര്യ: സിന്ധു. മക്കൾ: ഹരികൃഷ്ണൻ, ഹരിപ്രസാദ്. മരുമകൾ: വിഷ്ണുപ്രിയ. സഞ്ചയനം ചൊവ്വ 8.30ന്.

പെരുങ്കടവിള:ആനാവൂർ ആലത്തൂർ എസ്ആർ ഭവനിൽ രവീന്ദ്രൻ (65) അന്തരിച്ചു. ഭാര്യ: സുരജ. മക്കൾ: എസ്.ആർ.ശരൺ (സിപിഎം ആലത്തൂർ ബ്രാഞ്ച് സെക്രട്ടറി), എസ്.ആർ.അമൽ. മരുമകൾ: സി.എസ്.ഷീജ. സഞ്ചയനം തിങ്കൾ 9ന്.

തിരുവനന്തപുരം:പുത്തൻ ചാലയിൽ (ടിസി 38/2445)ൽ സുബ്ബലക്ഷ്മി (77) അന്തരിച്ചു. ഭർത്താവ്: പരേതനായ ആറുമുഖം ആചാരി. മക്കൾ: ലളിതാംബിക, തങ്കം, രാധാമണി, പാടകലിംഗം, മീനാക്ഷി. മരുമക്കൾ: ആറുമുഖം, നാഗരാജൻ, സോമൻ, പ്രവീണ, രാജേന്ദ്രൻ.

മലയിൻകീഴ്:മഠത്തിങ്ങൽകര സുശി നികേതനിൽ പി.സുശീലാമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ വി.ബാലകൃഷ്ണപിള്ള. മക്കൾ: ബി.സുരേഷ് കുമാർ (റിട്ട.പഞ്ചായത്ത് സെക്രട്ടറി), ബി.സുനിൽകുമാർ (റിട്ട.കോളജ് വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: കെ.എസ്.ഷീല (റിട്ട.പ്രധാനാധ്യാപിക), സൂര്യ എസ്.കുമാർ (റീജനൽ മാനേജർ ഐസിഎൽ ഫിൻകോർപ്). സഞ്ചയനം ചൊവ്വ 8.30ന്.

നെടുമങ്ങാട്:അഴിക്കോട് പ്ലാങ്കോണം തടത്തരികത്ത് വീട്ടിൽ ഇബ്രാഹിം കുഞ്ഞ് (74) അന്തരിച്ചു. ഭാര്യ: ഖദീജ ബീവി. മക്കൾ: ഷാജഹാൻ, ഹക്കിം, അഷ്റഫ്. മരുമക്കൾ: അസീന, ഷമീമ, ഷാനി.

ആറ്റിങ്ങൽ:മാമം കുറുപ്പ് ലെയ്നിൽ (സിടിആർഎ : 37) അശ്വതിയിൽ കെ.കൃഷ്ണൻകുട്ടി നായർ (75) അന്തരിച്ചു. ഭാര്യ: എസ്.ജലജ. മക്കൾ: കെ.ജെ.അഭിലാഷ്, കെ.ജെ.അനീഷ് (ദുബായ്), കെ.ജെ.അജീഷ് (അനന്തപുരി മിൽക്ക് പ്രോഡക്ട്, ആറ്റിങ്ങൽ). മരുമക്കൾ: എസ്.മഞ്ജു, വി.ആര്യ (ഇസാഫ് ബാങ്ക്), ജെ.ജയലക്ഷ്മി (എസ്ബിഐ ലൈഫ്). സഞ്ചയനം ചൊവ്വ 8ന്.

കാട്ടാക്കട:ആനാകോട് പ്ലാവിള നിർമാല ഭവനിൽ വിജയകുമാരൻ തമ്പി (64) അന്തരിച്ചു. ഭാര്യ: നിർമലദേവി. മക്കൾ: വി.എൻ.വിഷ്ണു, വീണ. മരുമക്കൾ: നിഷ ടി.മോഹൻ, ഒ.എസ്.അജിത് കുമാർ. സഞ്ചയനം ഞായർ 8.30ന്.

നാലാഞ്ചിറ:സാംസ്കാരിക നിലയത്തിന് സമീപം (എസ്ആർഎ-81) ചെക്കാലവിളാകത്ത് വീട്ടിൽ ശ്രീകുമാർ (59) അന്തരിച്ചു. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീനാഥ്, ശ്രീകാന്ത്.

പൂവാർ:പഴയ ഉച്ചക്കട മേലെ മണലി കൃഷ്ണാലയത്തിൽ പി.രാധാകൃഷ്ണൻ (61) അന്തരിച്ചു. ഭാര്യ: സി.എസ്.കുശല കുമാരി. സഞ്ചയനം തിങ്കൾ 9ന്.

നെയ്യാറ്റിൻകര:കുളത്തൂർ വെങ്കടമ്പ് ശ്രീ നിലയത്തിൽ പി.സതീഷ് കുമാർ (56) അന്തരിച്ചു. ഭാര്യ: ജയശ്രീ. മക്കൾ: എസ്.ജെ.ശ്രീജിത്ത്‌, എസ്.ജെ.ശ്രീവിദ്യ. സഞ്ചയനം ചൊവ്വ 9ന്.

പോത്തൻകോട്:പൂലന്തറ പറങ്കിമാംവിള വീട്ടിൽ സത്യപാലൻ (75) അന്തരിച്ചു. ഭാര്യ: പരേതയായ കെ.ലീല. മക്കൾ: ലിജി, ബിനുകുമാർ, ബിജുകുമാർ. മരുമക്കൾ: ശശാങ്കൻ, രേഖ, സിനി. സഞ്ചയനം തിങ്കളാഴ്ച.

പാറശാല:ധനുവച്ചപുരo രഘുമംഗലത്തിൽ സി.എൻ.അംബിക (74) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന്. ഭർത്താവ്: പരേതനായ പി.രഘുവരൻ. മക്കൾ: രാജേഷ്, രജീഷ്, രതീഷ്. മരുമക്കൾ: വിജില, ഷീതു.

വക്കം:നിലയ്ക്കാമുക്ക് കിഴക്കേവിള വീട്ടിൽ എസ്.മോഹനദാസ് (64) അന്തരിച്ചു. ഭാര്യ: ഷൈബ മോഹനദാസ്. മക്കൾ: അജീഷ് എം.ദാസ്, ആസ്മി എം.ദാസ്, ആദിത്യ എം.ദാസ്.

മലയിൻകീഴ്:മഞ്ചാടി (എംഎസ്ആർഎ) മേലെ പുത്തൻ വീട്ടിൽ സരസ്വതി (78) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് ശാന്തി കവാടത്തിൽ. ഭർത്താവ്: വിശ്വനാഥൻ (വിമുക്തഭടൻ). മക്കൾ: വനജകുമാരി, മധുസൂദനൻ. മരുമക്കൾ: സുജാത, പരേതനായ ജയപാലൻ. സഞ്ചയനം വ്യാഴം 8.30ന്.

നെടുമങ്ങാട്:വേട്ടംപള്ളി പള്ളിമുക്ക് വിജ്ഞാനവർദ്ധിനി മഹിളാ സമാജത്തിന്റെ മുൻ പ്രസിഡന്റ്, വേട്ടംപള്ളി പള്ളിമുക്ക് ചേലയിൽ തെക്കുംകര വീട്ടിൽ നന്ദിനി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ വിനായകൻ. സഞ്ചയനം ശനി 8ന്.

കഴക്കൂട്ടം:കുഴിവിള ചീനിവിള വീട്ടിൽ ഗോപിനാഥൻ (85) അന്തരിച്ചു. ഭാര്യ: ബേബി. മക്കൾ: സുരേഷ്‌ കുമാർ, സിന്ധു, സീന, സന്തോഷ്‌. മരുമക്കൾ: ശ്രീജ, ഗിരീശൻ, വിജയഭദ്രൻ. സഞ്ചയനം തിങ്കൾ 7ന്.

പാറശാല:ചെങ്കൽ വട്ടവിള അർച്ചന ഹൗസിൽ ശശീന്ദ്ര കുമാർ (68) അന്തരിച്ചു. ഭാര്യ: സുജാത. മക്കൾ: അർച്ചന, ആരാധന. മരുമക്കൾ: വിജിത്ത്, രാകേഷ്. സഞ്ചയനം ഞായർ 8ന്.

പോത്തൻകോട്:പണിമൂല ചിറവിളാകത്ത് നിഷ നിവാസിൽ എം.സരസമ്മ അമ്മ (99) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കര പിള്ള. മക്കൾ: സുകുമാരി അമ്മ, ശിവൻകുട്ടി നായർ, പുഷ്പാംഗദൻ നായർ, പരേതനായ ഗോപാലകൃഷ്ണൻ നായർ (റിട്ട. സർവേയർ). മരുമക്കൾ: ശാന്തകുമാരി അമ്മ (റിട്ട. സർവേയർ), പരമേശ്വരൻനായർ (റിട്ട.പോസ്റ്റൽ), ഡി.അനിതകുമാരി. സഞ്ചയനം ചൊവ്വ 8.30ന്.

മലയിൻകീഴ്:മൂങ്ങോട് മുക്കംപാലമൂട് ആർവി ഭവനിൽ എൽ.വൽസല (65) അന്തരിച്ചു. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: അനിൽകുമാർ, സനൽകുമാർ. മരുമക്കൾ: രഞ്ജു, ആനിമോൾ. അനുസ്മരണ ശുശ്രൂഷ ശനി 8ന്.

അരുമാനൂർ:സൂര്യ ഭവനിൽ സുലോചന (70) അന്തരിച്ചു. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: രാജി, രാജേഷ്. മരുമക്കൾ: അജിമോൻ, രേവതി. സഞ്ചയനം ഞായർ 9ന്.

നരുവാമൂട്:മുക്കംപാലമൂട് മുളമൂട് ഗോകുലത്തിൽ ഹാ‍ൻവീവ് റിട്ട.ജീവനക്കാരൻ കെ.ബേബി (83) അന്തരിച്ചു. ഭാര്യ: പരേതയായ വസന്ത. മക്കൾ: ബിജി, ബിജു. മരുമക്കൾ: തുളസീധരൻ, ദീപ. സഞ്ചയനം വെള്ളി 8ന്.

തിരുവനന്തപുരം:പാങ്ങോട് വിവേകാനന്ദനഗർ (വിഎൻആർഎ 204) മുല്ലക്കൻ ശ്രീസൗധത്തിൽ റിട്ട. ഡപ്യൂട്ടി റേഞ്ചർ ഡോ.എം.എ.ദിവാകരൻ (87) അന്തരിച്ചു. ഭാര്യ: പി.ശാരദ (റിട്ട. സെൻസസ് ഡിപ്പാർട്മെന്റ് അസി. ഡയറക്ടർ). മക്കൾ: രാജഗോപാൽ, രഞ്ജിത്ത്, രജനി. മരുമക്കൾ: ശ്രീലത, വിദ്യ, അമ്പിളി കുമാർ. മരണാനന്തര കർമങ്ങൾ ഞായറാഴ്ച തൃശൂരിൽ.

തിരുവനന്തപുരം:മണ്ണന്തല താന്നിമൂട്ടുവിള കാർത്തിക ഭവനിൽ വിലാസിനി (68) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.സതീശൻ (റിട്ട. പൊലീസ്). മക്കൾ: എസ്.വി.സുധീഷ്, എസ്.വി.സജി. മരുമക്കൾ: ജിജി, ശ്രീദേവി. സഞ്ചയനം തിങ്കൾ 7ന്.

തിരുവനന്തപുരം:കരിക്കകം (ടിസി 79/1582) കാട്ടിൽ പുതുവൽ പുത്തൻ വീട്ടിൽ എസ്.സുരേഷ് ചന്ദ്രൻ (ഉണ്ണി–71) അന്തരിച്ചു. ഭാര്യ: അജന്ത. മക്കൾ: സുനിത, സുമേഷ്. മരുമക്കൾ: അഞ്ജന, മൻസൂർ. മരണാനന്തര ചടങ്ങുകൾ തിങ്കൾ 7ന്.

ശ്രീകാര്യം:കാര്യവട്ടം പേരൂർ കുഞ്ചാലിവിളാകത്ത് വീട്ടിൽ ഓമനയമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: രാധാമണി, കുമാരി, സിന്ധു. മരുമക്കൾ: രാജൻ നായർ, ശിവൻകുട്ടി, പരേതനായ ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം ചൊവ്വ 8ന്.

പാറശാല:കാക്കവിള എണ്ണവിള എസ്എസ് ഭവനിൽ ട്രഷറി ജീവനക്കാരി സുനിത (43) അന്തരിച്ചു. ഭർത്താവ്: സുകുമാരൻ. മകൾ: അനശ്വര എസ്.മെറിൻ. മരണാനന്തര ചടങ്ങ് ഇന്ന് രാവിലെ 6ന്.

അയിര:മാവുവിള വീട്ടിൽ ശിവനേശൻ (57) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: സതീഷ്, സെൽമ. അനുസ്മരണ ശുശ്രൂഷ ശനി 8ന്.

തിരുവനന്തപുരം:പട്ടം ഹീരാ സെൻട്രൽ (ഫ്ളാറ്റ് നമ്പർ 13എഫ്)ൽ ടൈറ്റാനിയം റിട്ട.ജീവനക്കാരൻ കെ.ഹരിദാസ് (76) അന്തരിച്ചു. ഭാര്യ: ലീലാമ്മ ഹരിദാസ് (റിട്ട. റിസർവ് ബാങ്ക്). മക്കൾ: പ്രേംദാസ്, ശ്യാംദാസ്. മരുമക്കൾ: ആരജി, ഈന. സഞ്ചയനം തിങ്കൾ 9.05ന്.

തിരുവനന്തപുരം:ആനാകോട് പട്ടകുളം കൊട്ടാരത്തിൽ വീട്ടിൽ റിട്ട. മ്യൂസിയം ആൻഡ് കാഴ്ച ബംഗ്ലാവ് ഉദ്യോഗസ്ഥൻ പി.കൃഷ്ണൻ നായർ (86) പട്ടം ലക്ഷ്മിനഗർ (എൽഎൻ: എഫ് 15) കൃഷ്ണ മന്ദിരത്തിൽ അന്തരിച്ചു. ഭാര്യ: പി.ലളിതാഭായി. മക്കൾ : കെ.സുരേഷ്‌കുമാർ (റിട്ട.സിഡ്കോ), കെ.ഗോപകുമാർ (റിട്ട. പൊലീസ്), കെ.ഹരികുമാർ (ഡൽഹി പൊലീസ്). മരുമക്കൾ: സുജ, മൃദുല, ശ്രീദേവി (ഗവ. സെക്രട്ടേറിയറ്റ്). സഞ്ചയനം ചൊവ്വ 8ന്.

വട്ടിയൂർക്കാവ്:നെട്ടയം (ടാഗോർ നഗർ 11) സംസം മൻസിലിൽ സുലൈമാൻ (75) അന്തരിച്ചു. ഭാര്യ: മാജിത ബീവി. മക്കൾ: സരീന, ഷജീല ബീവി, മുഹമ്മദ്, അനസ്. മരുമക്കൾ: സെയ്ദലി, ഷിയാസ്, നഫ്‌ല, ആമിന.

കാരേറ്റ്:പുളിമാത്ത് കുടിയേല ശ്രീകൃഷ്ണ മന്ദിരത്തിൽ ജി.ലളിതാംബിക (74) അന്തരിച്ചു. ഭർത്താവ്: പരേതനായ ശിവദാസൻ. മക്കൾ: എസ്.ഷീജ, എസ്.ഷീന, പരേതയായ എസ്.ഷീല. മരുമക്കൾ: എസ്.സുജാതൻ, ഇ.ജലീൽ, എസ്.എൽ.രാജേഷ്. സഞ്ചയനം ശനി 8ന്.

ശ്രീകാര്യം:ചെമ്പഴന്തി ചട്ടമ്പിസ്വാമി നഗർ (എഎൻആർഎ: സി 27) കിഴക്കേപാലർത്തല ശിവശക്തിയിൽ എം.പ്രസന്നകുമാരി (68) അന്തരിച്ചു. ഭർത്താവ്: വി.ബാലകൃഷ്ണൻ നായർ. മക്കൾ: ബി.കൃഷ്ണകുമാർ, മഞ്ജുഷ. മരുമക്കൾ: പി.വി.അനുപ്രിയ, ആർ.ജി.സുനിൽ. സഞ്ചയനം ചൊവ്വ 8.30ന്.

കാട്ടായിക്കോണം:ചന്തവിള കളവർത്തല മണിമംഗലം വീട്ടിൽ കെ.ശ്രീകുമാരൻ (66) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭാര്യ: അജിത. മക്കൾ: റീന, ഷീന. സഞ്ചയനം ചൊവ്വ 8ന്.

കിളിമാനൂർ:കാനാറ കെഎസ്ഇബി സബ് സ്റ്റേഷന് സമീപം ഇന്ദീവരത്തിൽ മാധവൻ നായർ (85) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കമ്മ. മരണാനന്തര ചടങ്ങ് 20ന് രാവിലെ 11ന്.

മലയിൻകീഴ്:ആൽത്തറ ദേവി ഗാർഡൻസിൽ സി.രുഗ്മിണി അമ്മ (93) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: രവീന്ദ്രൻ, രമാദേവി, ജയചന്ദ്രൻ, പരേതനായ ചന്ദ്രൻ. മരുമക്കൾ: ഉഷകുമാരി, രാജൻ, ഗീത. സഞ്ചയനം ചൊവ്വ 9ന്.

അരുമന:ആറുകാണി സുനി ഭവനിൽ കെ.സുരേന്ദ്രൻ (81) അന്തരിച്ചു. ഭാര്യ: സുകേശിനി. മക്കൾ: സുനി, ദീപ. മരുമക്കൾ: സജീവ്, അജി. സഞ്ചയനം ഞായർ 9ന്.

കുളത്തൂർ:ഉമ്മറയ്ക്കൽ വീട്ടിൽ സുബ്രഹ്മണ്യൻ നായർ (80) അന്തരിച്ചു. ഭാര്യ: ബി.വിശാലാക്ഷി തങ്കച്ചി. മക്കൾ: വി.ശ്രീകല, വി.ശ്രീലത, എസ്.കൃഷ്ണകുമാർ. മരുമക്കൾ: എസ്.രാജശേഖരൻ നായർ, വി.പി.പ്രദീഷ് കുമാർ, എസ്.കെ.അർച്ചന കുമാരി. സഞ്ചയനം 17ന് രാവിലെ 9ന്.

മുടപുരം:മാമം പറയത്തുകോണം മൂലയിൽ വീട്ടിൽ രാധമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലായുധൻ പിള്ള. മക്കൾ: പത്മിനി അമ്മ, ബേബി കുട്ടി അമ്മ, ഗിരിജ, ഓമന, മണി, ഗോപാലകൃഷ്ണൻ നായർ, വത്സല. മരുമക്കൾ: ശ്രീകണ്ഠൻ നായർ, രാജേന്ദ്രൻ നായർ, രാമചന്ദ്രൻ നായർ, സിന്ധു ദേവി, ബാബുദേവൻ നായർ, പരേതനായ രാജപ്പകുറുപ്പ്. സഞ്ചയനം ഞായർ 8.30ന്.

അണ്ടൂർക്കോണം:തൃജ്യോതിപുരം പുതുവൽ പുത്തൻ വീട്ടിൽ ജഗദമ്മ (80) അന്തരിച്ചു. മക്കൾ: വിജയൻ, രാമചന്ദ്രൻ, ജലജ, സുനിത. മരുമക്കൾ: ലതിക, സുനിത, പ്രകാശൻ, പ്രദീപൻ. സഞ്ചയനം തിങ്കൾ 9ന്.

ശ്രീകാര്യം:കല്ലംപള്ളി വിനായക നഗർ (എംആർഎ: ബി 67) ഉഷസിൽ വിക്രമൻ (73) അന്തരിച്ചു. ഭാര്യ: സുധ. മക്കൾ: ബിജു, ബിനു. മരുമക്കൾ: അർച്ചന, ശ്രീകല. സഞ്ചയനം തിങ്കൾ 7ന്.

കൃഷ്ണപുരം:ഞക്കനാൽ തറയിൽ വീട്ടിൽ കമലമ്മ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ചാങ്ങേത്ത് തറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ശങ്കരപിള്ള. മക്കൾ: നിർമല, ടി.എസ്.മധു, ടി.എസ്.ഹരി (എൽഐസി), വത്സല. മരുമക്കൾ: ഗീത, അമ്പിളി, പരേതരായ ശെൽവരാജ്, രാജേന്ദ്രൻ. സഞ്ചയനം വ്യാഴം 9ന്.

കീഴാറൂർ:നെട്ടണി കാവുവിള വീട്ടിൽ ഗൗരിക്കുട്ടിയമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെല്ലപ്പൻ പിള്ള. മക്കൾ: ഇന്ദിരാദേവി, സി.രാജേന്ദ്രൻ നായർ, പ്രസന്നകുമാരി, നിർമല കുമാരി, സി.രാധാകൃഷ്ണൻ നായർ, സി.സുരേന്ദ്രൻ നായർ. മരുമക്കൾ: ടി.ശ്യാമളകുമാരി, വൃന്ദാറാണി, ഒ.വി.സുനിത, പരേതരായ കൃഷ്ണൻ നായർ, മണികണ്ഠൻ നായർ, ദിവാകരൻ നായർ. സഞ്ചയനം വെള്ളി 8.30ന്.

മച്ചേൽ:കുളങ്ങരക്കോണം കാണവിള പുത്തൻ വീട്ടിൽ പ്രഭാകരൻ നായർ (77) അന്തരിച്ചു. സഞ്ചയനം ഞായർ 8ന്.

കഴക്കൂട്ടം:ചന്തവിള പുതുവൽ പുത്തൻ വീട്ടിൽ എ.ആരിഫ ബീവി (75) അന്തരിച്ചു.

വെഞ്ഞാറമൂട്:മൂളയം ശ്രീകൃഷ്ണ വിലാസം വീട്ടിൽ സുകുമാര പിള്ള (89) അന്തരിച്ചു. ഭാര്യ: പരേതയായ കൃഷ്ണമ്മ. മക്കൾ: ശ്രീകുമാർ, ശശികുമാർ, ശ്രീകല, പരേതനായ വിജയകുമാർ. മരുമക്കൾ: വസന്ത, ഗീതകുമാരി, സുനിൽ, പരേതയായ സുധ. സഞ്ചയനം തിങ്കൾ 9ന്.

വിതുര:കുളമാൻകോട് മേക്കുംകരയിൽ വിശ്വനാഥൻ ആശാരി (63) അന്തരിച്ചു. ഭാര്യ: എസ്.വസന്ത. മക്കൾ: വിനീത, വിനീത്, വിനോദ്. മരുമക്കൾ: സന്തോഷ് കുമാർ, രേഷ്മ, ആര്യ. സഞ്ചയനം ഞായർ 9ന്.

കുടപ്പനക്കുന്ന്:ഇരപ്പുക്കുഴി ശ്രീകാന്ത്‌ നഗറിൽ (എസ്‌ആർഎ 110)ൽ പരേതനായ കരുണാകരൻ നായരുടെയും സരോജിനി അമ്മയുടെയും മകൻ എസ്‌.കെ.പ്രദീപ്‌ കുമാർ (മുകുന്ദൻ–55) കെനിയയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന്‌. ഭാര്യ: ലതാകുമാരി. മക്കൾ: അരുണ പ്രദീപ്‌, അനൂപ് പ്രദീപ്. മരുമകൻ: ഫ്രഡി ബാബു.

മടവൂർ:പനപ്പാംകുന്ന് ബിന്ദു വിലാസത്തിൽ സജീവ് (48) അന്തരിച്ചു. ഭാര്യ: സിന്ധു. മക്കൾ: ശിൽപ, അനുരാഗ്. മരുമകൻ: ജിത്തു. സഞ്ചയനം തിങ്കൾ 9ന്.

പെരുമ്പഴുതൂർ:കിളിയോട് കുഴിവിള വീട്ടിൽ സരോജിനി (റോസമ്മ–95) അന്തരിച്ചു. മക്കൾ: ശശിധരൻ, പ്രഭാകരൻ, മോഹനൻ, വൽസല, രവി, ശ്രീലത. മരുമക്കൾ: വസന്ത, ശ്യാമള, ലത, റവ.ഡി.സെബാസ്റ്റ്യൻ, ഷൈലജ, പ്രഹ്ലാദൻ. അനുസ്മരണ ശുശ്രൂഷ ഇന്ന് 9ന്.

ചെമ്പഴന്തി:ചട്ടമ്പിസ്വാമി നഗർ ഗാന്ധിലെനിൽ അക്ഷര ഭവനിൽ കെ.അനിൽ കുമാർ (52) അന്തരിച്ചു. ഭാര്യ: വീണ റാണി. മക്കൾ: അർജുൻ, അക്ഷര.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT