ADVERTISEMENT

വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കുറുപ്പൻ ജംക്‌ഷൻ, പൊട്ടുമുപ്പത്, തുറവശേരി, എസ്എച്ച് യുപിഎസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മണ്ണഞ്ചേരി ∙ വലിയവീട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 12 വരെയും മണ്ണഞ്ചേരി വെസ്റ്റ് ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.
ചാരുംമൂട്∙ ചാരുംമൂട് സെക്‌ഷൻ പരിധിയിൽ പന്തിരുകുലം, തുരുത്തി, കരിമുളയ്ക്കൽ വെസ്റ്റ്, തണ്ടത്ത്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

കായികാധ്യാപകർ
മണ്ണഞ്ചേരി∙ ഗവ. ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ ടർഫ് പരിപാലനത്തിനും കുട്ടികൾക്ക് കായികപരിശീലനം നൽകുന്നതിനും ഡി ലൈസൻസുള്ള കായികാധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ രേഖകളുമായി നാളെ രാവിലെ 10 ന് സ്കൂളിലെത്തണം. ഫോൺ: 8921070078

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com