ADVERTISEMENT

ഹരിപ്പാട് ∙ വിവാഹ യാത്രയ്ക്ക് ആനവണ്ടികൾ പ്രിയമാകുന്നു. ഹരിപ്പാട് ഡിപ്പോയിൽ നിന്നു 2 കല്യാണങ്ങൾക്ക് 5 ഓർഡിനറി ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്. ടൂറിസ്റ്റ് ബസുകളേക്കാൾ കുറഞ്ഞ നിരക്കിലാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. കലക്‌ഷൻ കുറവുള്ള റൂട്ടുകളിലോടുന്ന ബസുകളാണ് കല്യാണയാത്രകൾക്കായി ഉപയോഗിക്കുന്നത്. ഏപ്രിൽ 21 മുതൽ 5 വരെ 15 വിവാഹട്രിപ്പുകളാണ് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നു നടത്തിയത്. ഏറ്റവും കൂടുതൽ കല്യാണ ട്രിപ്പുകൾ നടത്തിയത് ഹരിപ്പാട് ഡിപ്പോയിൽ നിന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com