ADVERTISEMENT

ഇന്ന് 
തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.  കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

പൊൻവേലിൽ കുടുംബക്ഷേത്രത്തിൽ വാർഷിക ഉത്സവം ഇന്നും നാളെയും
ചേപ്പാട്∙ ഏവൂർവടക്ക് പൊൻവേലിൽ കുടുംബക്ഷേത്രത്തിൽ വാർഷിക ഉത്സവം ഇന്നും നാളെയും  നടക്കും. ഇന്ന്  6 ന് ഗണപതിഹവനം, ഭാഗവത പാരായണം , വൈകിട്ട് 6 ന് നാദതരംഗിണി, ഭഗവതി സേവ .നാളെ രാവിലെ 8 ന് കലശപുജ, 9 ന് പൊങ്കാല, 11 ന് സർപ്പപുജ, ഗുരുതി.

മുട്ടക്കോഴിക്കുഞ്ഞ് വിതരണം 11ന് 
ചെങ്ങന്നൂർ ∙ മൃഗാശുപത്രിയിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 11ന് 9.30മുതൽ വിതരണം ചെയ്യും. 99613 29641.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com