ADVERTISEMENT

നെടുമുടി∙ തെക്കേമുറി പതിനഞ്ചിൽ ചിറയിൽ റോസമ്മ ആന്റണി (86) അന്തരിച്ചു. സംസ്കാരം നാളെ (മേയ് 10) വസതിയിലുള്ള ശുശ്രുഷകൾക്ക് ശേഷം വൈകിട്ട് 3.30ന് കല്ലൂർക്കാട് സെന്റ് മേരീസ്‌ ബസിലിക്ക ദേവാലയ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ എൻ.സി.ആന്റണി. മക്കൾ: അലക്സാണ്ടർ ആന്റണി, തോമസ് ആന്റണി, അബ്രഹാം ആന്റണി, വർഗീസ് ആന്റണി, അന്നമ്മ വർഗീസ്, ജോസഫ് ആന്റണി, മറിയാമ്മ ബാബു, റീത്താമ്മ ബെന്നി. മരുമക്കൾ: മേരിക്കുട്ടി, ലൂസിയാമ്മ, ആൻസമ്മ, ലൈസാമ്മ, കുഞ്ഞുമോൻ ജോസഫ്, ജോളി, ബാബുക്കുട്ടൻ, ബെന്നി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com