ADVERTISEMENT

അടിമാലി ∙ കൂമ്പൻപാറ ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എ പ്ലസ് വിജയികളുടെ പട്ടികയിൽ ഇരട്ടകളും. കട്ടപ്പന എഴുകുംവയൽ കുളമാക്കൽ വിനോദ്– ഷീബ ദമ്പതികളുടെ മക്കളായ ജൂലിയ–ജൂബിയ സഹോദരങ്ങളാണ് എപ് ലസ് വിജയികളുടെ പട്ടികയിൽ സ്ഥാനം പിടിച്ചത്. കൂമ്പൻപാറ എഫ്എംജിഎച്എസ്എസിൽ പ്ലസ്ടു വിദ്യാർഥിനിയായ സഹോദരി ജൂണിയയ്ക്കും എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com