ADVERTISEMENT

തിടനാട് ∙ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി ടൗണിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു. 120 പേർക്കു നിസാര പരുക്കേറ്റു, ഇന്നലെ വൈകിട്ട് 4 മണിയോടെ ഹെൽത്ത് സെന്ററിനു സമീപമാണ് സംഭവം.

എറണാകുളത്തുനിന്നും കുമളിയിലേക്ക് പോയ ബസ് മഴയിൽ റോഡിൽ തെന്നി മരത്തിൽ ഇടിക്കുകയായിരുന്നു. തിടനാട് പൊലീസും, ഈരാറ്റുപേട്ട ഫയർഫോഴ്സും, നാട്ടുകാരും ചേർന്നു രക്ഷാപ്രവർത്തനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com