ADVERTISEMENT

ഗതാഗതം നിരോധിച്ചു: ബാലുശ്ശേരി ∙ കുറുമ്പൊയിൽ – വയലട – തലയാട് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണാടിപ്പൊയിൽ മുതൽ കെആർസി വരെ ഗതാഗതം നിരോധിച്ചു. കുറുമ്പൊയിൽ - വയലട ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ വട്ടോളി കിനാലൂർ റോഡിലെ വട്ടക്കുളങ്ങര മുക്ക്- കൊയലാട്ട് മുക്ക് റോഡിലൂടെ യാത്ര ചെയ്യണം.

ഓംബുഡ്സ്മാൻ സിറ്റിങ് 14ന്
വടകര ∙ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പരാതി സ്വീകരിക്കുന്നതിനുള്ള ഓംബുഡ്സ്മാൻ സിറ്റിങ് 14 ന് രാവിലെ 11 മുതൽ 1 വരെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും.

വൈദ്യുതി മുടക്കം നാളെ
∙ നാളെ പകൽ 7– 1 വരെ ഉണിപ്പറമ്പത്ത് താഴം, വളപ്പിൽ താഴം, ഇടുക്കപ്പാറ, തെരുവത്ത് താഴം.
∙ 7– 3 കല്ലാച്ചി, നാദാപുരം, ആവോലം, പൈപ്‌ലൈൻ റോഡ്, കാപ്പറോട്ടുമുക്ക്, ഇയ്യങ്കോട്, തെരുവൻപറമ്പ്, സിപി മുക്ക്.
∙ 8– 2 പേരാമ്പ്ര കളോളിപ്പൊയിൽ, കീഴൽ കോളനി, ചേനോളി പള്ളിമുക്ക്.
∙ 9– 11 കൂട്ടാലിട അവറാട്ടുമുക്ക്, പാലോളി കനാൽ, തിരുവോട് ഫൈബർ, ചെക്കിയിൽ താഴെ.
∙ 9– 3 സെൻട്രൽ സെക്‌ഷനിലെ കമലം, ഹൈലൈറ്റ് ക്ലിഫ്ഡെയ്ൽ അപ്പാർട്മെന്റ്സ്, ആപ്‌കോ ടവർ
∙ 9– 5 ബാലുശ്ശേരി ആര്യൻകുന്നത്ത് താഴ.

ഫുട്ബോൾ പരിശീലനം
വടകര ∙ കടത്തനാട് ഫുട്ബോൾ അക്കാദമി 5 മുതൽ 12 വരെ പ്രായമുളള പെൺകുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം നൽകുന്നു. 7034441835.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com