ADVERTISEMENT

അപേക്ഷ ഇന്നുവരെ മാത്രം: നാദാപുരം∙ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി വ്യക്തിഗത ആസ്തികളുടെ അപേക്ഷ ഇന്ന് 4 വരെ പഞ്ചായത്ത് ഓഫിസിൽ സ്വീകരിക്കും.

യോഗ അധ്യാപകർക്ക് പരിശീലനം നാളെ 
മേലാറ്റൂർ ∙ യോഗ ടീച്ചേഴ്സ് അസോസിയേഷൻ  ജില്ലാ കമ്മിറ്റിയുടെ യോഗ അധ്യാപകർക്കുള്ള പരിശീലന ക്ലാസ് നാളെ നടക്കും.  രാവിലെ 8.30 മുതൽ കൊളത്തൂർ കുറുപ്പത്താലിലുള്ള അഹമ്മദ് കുരിക്കൾ സ്മാരക ഹാളിലാണ് പരിശീലനം. 9846509735

അഭിരുചി പരീക്ഷഅപേക്ഷ ക്ഷണിച്ചു 
വടകര∙ കോ ഓപ്പറേറ്റീവ് പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ സൗജന്യ പ്രീ പ്രൈമറി, മോണ്ടിസോറി ടീച്ചേഴ്സ് അഭിരുചി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 9947251169

കോഴ്സ്
കോഴിക്കോട് ∙ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ കെൽട്രോ‍ൺ നോളജ് സെന്ററിൽ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 85906 05275.

വെബിനാർ 15 ന് 
വടകര∙  ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയം നേടിവർക്ക് സാംസ്കാരിക വേദി നടത്തുന്ന സൗജന്യ വിദ്യാഭ്യാസ വെബിനാർ 15 ന് 6 ന് നടക്കും. 9447262801

വൈദ്യുതി മുടക്കം നാളെ 
∙ നാളെ പകൽ 7 – 5 : ആമ്പ്രമ്മൽ, ചൂലാംവയൽ, പതിമംഗലം, ഉണ്ടോടിക്കടവ്, മേലേ പതിമംഗലം.
∙ 9 – 10.30 വരെ കട്ടാങ്ങൽ വേങ്ങേരി മഠം മാച്ച് ബോക്സ് ട്രാൻസ്‌ഫോമർ, കൂഴക്കോട് കിണർ ട്രാൻസ്‌ഫോമർ, കോഴിമണ്ണ ട്രാൻസ്‌ഫോമർ, കൂഴക്കോട് ഡീലക്സ് ട്രാൻസ്‌ഫോമർ, കൂഴക്കോട് സ്കൂൾ പരിസരം, തരംഗം, ധന്വന്തരി പരിസരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com