ADVERTISEMENT

ബാങ്ക് അവധി: അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.

പൂർവവിദ്യാർഥിസംഗമം നാളെ:
താനൂർ ∙ ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ 1996 എസ്എസ്എൽസി ബാച്ച് വിദ്യാർഥികൾ നാളെ സ്കൂൾ അങ്കണത്തിൽ ഒത്തുകൂടുന്നു. ഫസ്റ്റ് ബെൽ പേരിൽ നടത്തുന്ന ചടങ്ങിൽ സ്വദേശത്തും വിദേശത്തുമുള്ള മുന്നൂറിലധികം വിദ്യാർഥികൾ പങ്കെടുക്കും. രാവിലെ 8.30ന് റജിസ്ട്രേഷൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com