ADVERTISEMENT

തിരുവനന്തപുരം∙ സ്വകാര്യബസും ടിപ്പറും  ഉൾപ്പെടെയുള്ള വാഹനങ്ങൾ അമിത വേഗത്തിലും സ്പീഡ് ഗവർണർ മാറ്റിവച്ചും ഓടിക്കുന്നതിനു തടയിടാൻ മോട്ടർ വാഹനവകുപ്പിന്റെ പരിശോധന.  പരിശോധനയിൽ രണ്ടുദിവസം കൊണ്ട് സംസ്ഥാനത്ത്  41 ലക്ഷം രൂപ പിഴയീടാക്കി. സ്പീഡ് ഗവർണർ ഇല്ലാതെ ഓടിയതിന് 381 വാഹനങ്ങൾ പിടികൂടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com