ADVERTISEMENT

മാർഗ നിർദേശ ക്ലാസ്
കുന്നംകുളം ∙ പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങുന്നവർക്ക് വിവിധ കോഴ്സുകളെക്കുറിച്ച് അറിയുന്നതിനും അധ്യാപകരുമായി സംവദിക്കാനും റൈറ്റ് വേ ഐബ്രി‍ഡ് സ്റ്റഡി സെന്റർ അവസരം ഒരുക്കും 18 മുതൽ 4 ദിവസങ്ങളിൽ നടത്തുന്ന ക്ലാസിൽ പ്രവേശനം സൗജന്യമാണ്. 9846214003. ഓൺലൈൻ വഴിയും റജിസ്റ്റർ ചെയ്യാം.www.righttway.in

വൈദ്യുതി മുടക്കം
തിരുവില്വാമല ∙ കൂട്ടാല മഠം മേഖലയിൽ ഇന്ന് 9.30 മുതൽ 2 വരെയും മലാറയിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. 
കിള്ളിമംഗലം ∙ ക്വാറി പരിസരത്ത് ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com