ADVERTISEMENT

ഡബ്ലിൻ∙ അയർലൻഡിലെ സൗത്ത് ഡബ്ലിൻ  മാർത്തോമ്മാ കോൺഗ്രഗേഷൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ‘കൊയ്ത്തുത്സവം’ പരിപാടി വിക്ക്‌ലോയിലെ ഗ്രേസ്‌റ്റോണിലെ (A63 YD27) നസറീൻ കമ്മ്യൂണിറ്റി ചർച്ചിൽ തുടക്കമാകും. ഈ മാസം 11ന് രാവിലെ 9.30ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. റവ. സ്റ്റാൻലി മാത്യു ജോൺ (വികാരി) പരിപാടികൾക്ക് നേതൃത്വം നൽകും. ഏവരെയും കൊയ്ത്തുത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഷെറിൻ വർഗീസ്, കണ്‍വീനര്‍ അലക്‌സ് പി. തങ്കച്ചന്‍ എന്നിവർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 
റവ. സ്റ്റാന്‍ലി മാത്യു ജോണ്‍ (വികാരി )- +447384858587
ഷെറിന്‍ വര്‍ഗീസ്- 0874066 196
അലക്സ് പി. തങ്കച്ചന്‍- 0870533 183

English Summary:

Harvest festival falls on the 11th of this month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com