ADVERTISEMENT

ദുബായ് ∙ യുഎഇയിലെ ഉപ്പളക്കാരുടെ കൂട്ടായ്മ സോക്കർ ലീഗും കുടുംബസംഗമവും നടത്തി. കുക്കാർ പുഴയുടെ വടക്കുള്ള മംഗൽപാടി പഞ്ചായത്തിലെ മുഴുവൻ പ്രദേശവും ഉൾപ്പെടുന്നതാണ് കൂട്ടായ്മ. സ്ത്രീകൾക്കായി വടംവലി ഉൾപ്പെടെയുള്ള മത്സരങ്ങളും കുട്ടികൾക്കായി കളികളും ഒരുക്കിയിരുന്നു. സോക്കർ ലീഗിൽ യുബി സോക്കർ കിരീടം നേടി. റോയൽസ് മണ്ണംകുഴി റണ്ണേഴ്സ് അപ്പായി.

English Summary:

Uppala association: Soccer League and Family Reunion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com