ADVERTISEMENT

ഷാർജ ∙ കലാ സാംസ്‌കാരിക സംഘടന മെഹ്ഫിൽ ഇന്റർനാഷനൽ സംഘടിപ്പിക്കുന്ന മാധ്യമ പ്രവർത്തകർക്കുള്ള അവാർഡും യുഎഇ റീജനൽ ഹ്രസ്വചിത്ര മത്സര വിജയികളുടെ പ്രഖ്യാപനവും അവാർഡ് ദാനവും ഞായറാഴ്ച (12) ന് വൈകിട്ട് ഏഴിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. എംസിഎ നാസർ, സാദിഖ് കാവിൽ, ഫസ് ലു, ജോബി വാഴപ്പിള്ളി, എൻടിവി എന്നിവർക്കാണ് മാധ്യമപുരസ്കാരം. സംവിധായകൻ സജിൻ ലാൽ, നടി ലക്ഷ്മി സേതു എന്നിവർ പങ്കെടുക്കും. തുടർന്ന് ഗാനമേളയും അരങ്ങേറും.

English Summary:

Mehfil Madhyama-Short Film Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com