ADVERTISEMENT

വാഷിങ്ടൻ ∙ വൈറ്റ് ഹൗസ് സമുച്ചയത്തിന്റെ പുറംവേലികളിലൊന്നിലേക്കു വന്നിടിച്ച വാഹനത്തിലെ ഡ്രൈവർ മരിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം.

പൊലീസ് എത്തുമ്പോൾ പരുക്കേറ്റു മരിച്ച നിലയിലായിരുന്നു. സംശയാസ്പദമായി ഒന്നുമില്ലെന്നും റോഡപകടമെന്ന നിലയിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

English Summary:

Car crashes into White House fence; Driver died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com