ADVERTISEMENT

പ്രൊഫ. എസ്. ശിവദാസ്

ഡി സി ബുക്സ്

വില: 250 രൂപ

ശാസ്ത്രചിന്തയുടെ വിശാലലോകത്തേക്കു വായനക്കാരെ നയിക്കുന്ന കൃതി. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ പി. ടി. ഭാസ്കരപ്പണിക്കർ എമിരറ്റസ് ഫെല്ലോഷിപ്പ് ലഭിച്ച പുസ്തകം. കൗൺസിലിന്റെ വിദഗ്ധസമിതിയുടെ മേൽനോട്ടത്തിൽ തയാറാക്കിയ ശാസ്ത്ര ചരിത്ര പരമ്പരയുടെ നാലാംഭാഗമായ ഈ പുസ്തകത്തിൽ പ്രഗൽഭരായ ഓപ്പൺഹൈമർ, റായ്‌ലീ പ്രഭു, ആർതർ ഹോളി കോംപ്ടൺ, ഹാരോൾഡ് യുറേ, ഗ്ലെൻ തിയോ ഡോർ സീബോർഗ്, ഫ്രഡറിക് വിൽഹെം ഓസ്‌വാൾഡ്, വാന്റ് ഹോഫ്, മാക്സ്‌വെൽ, ഗെയോർഗ് സിമോൺ ഓം തുടങ്ങി നിരവധി ശാസ്ത്രജ്ഞരുടെ മഹത്തായ ജീവിതകഥകളും ശാസ്ത്രത്തിന്റെ വികാസപരിണാമങ്ങളിലെ നാഴികക്കല്ലുകളും പ്രതിപാദിക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com