മുൻ അർജന്റീന കോച്ച് മെനോറ്റി അന്തരിച്ചു
Mail This Article
×
ബ്യൂനസ് ഐറിസ് ∙ അർജന്റീനയെ 1978ലെ ഫുട്ബോൾ ലോകകപ്പ് ജേതാക്കളാക്കിയ പരിശീലകൻ സീസർ ലൂയിസ് മെനോറ്റി (85) അന്തരിച്ചു. ബോക്ക ജൂനിയേഴ്സ് ഉൾപ്പെടെയുള്ള പ്രശസ്തമായ അർജന്റീന ക്ലബ്ബുകളുടെ താരമായിരുന്ന മെനോറ്റി 1974ലാണ് ദേശീയ ടീം പരിശീലകനായത്. 1978ൽ ടീം ലോകകപ്പ് ജേതാക്കളായി. 1982 ലോകകപ്പിനു പിന്നാലെ സ്ഥാനമൊഴിയുകയും ചെയ്തു.
English Summary:
Former Argentina coach Menotti passed away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.