ADVERTISEMENT

വാഴ്സ(പോളണ്ട്)∙ ഗ്രാൻഡ് ചെസ് ടൂറിന്റെ ഭാഗമായുള്ള സൂപ്പർബെറ്റ് റാപിഡ് ആൻഡ് ബ്ലിറ്റ്സ് ടൂർണമെന്റിൽ 8 പോയിന്റുമായി മാഗ്നസ് കാൾസനും വീ യീയും മുന്നിൽ. 7 പോയിന്റുമായി ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും കിരിൽ ഷെവ്ചെങ്കോയും ആണ് തൊട്ടുപിന്നിൽ.

ആദ്യ രണ്ടു റൗണ്ടുകളിൽ തിരിച്ചടിയേറ്റെങ്കിലും 4, 5 റൗണ്ടുകളിൽ വിജയവുമായി തിരിച്ചുവന്ന ഡി. ഗുകേഷും  അർജുൻ എരിഗാസിയും  6 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അർജുനും ഗുകേഷും മാഗ്നസിനെ സമനിലയിൽ തളച്ചിരുന്നു. 

English Summary:

Superbet Tournament updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com