ADVERTISEMENT

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്കോസിന്റെ പ്രോജക്ടുകളിൽ ബിരുദക്കാർക്ക് അവസരം. എൻജിനീയറിങ് ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഒഡീഷയിലെ ബെർഹാംപുർ സർക്കിളിലാണ് ഒഴിവ്. മേയ് 4നകം അപേക്ഷിക്കണം.

തസ്തികകൾ:

ടീം ലീഡർ, ക്വാണ്ടിറ്റി സർവേയർ, സ്ട്രക്ചറൽ എൻജിനീയർ, ഇലക്ട്രിക്കൽ കം ഇൻസ്ട്രുമെന്റേഷൻ, ഹൈഡ്രോളിക് എക്സ്പർട്ട്, റസിഡന്റ് എൻജിനീയർ കം സീനിയർ വാട്ടർ സപ്ലൈ എൻജിനീയർ, സീനിയർ കൺസ്ട്രക്‌ഷൻ എൻജിനീയർ, മെറ്റീരിയൽ എൻജിനീയർ, സർവേ എൻജിനീയർ, അക്കൗണ്ട്സ് അസിസ്റ്റന്റ്, ഓഫിസ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, മെസഞ്ചർ.

ഓരോ തസ്തികയുടെയും യോഗ്യത, പ്രായപരിധി തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് http://www.wapcos.co.in

English Summary:

WAPCOS Project Engineer Accounts Assistant vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com