ഫാർമസിസ്റ്റ്: ഭിന്നശേഷി സംവരണവിഭാഗക്കാർക്ക് മേയ് 13 വരെ അപേക്ഷിക്കാം
Mail This Article
×
മലപ്പുറം ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ ഫാർമസിസ്റ്റ് (കാറ്റഗറി നമ്പർ 303/2023) തസ്തികയുടെ തിരുത്തൽ വിജ്ഞാപനപ്രകാരം 4% ഭിന്നശേഷി വിഭാഗത്തിലെ യോഗ്യരായ സംവരണവിഭാഗക്കാർക്ക് ഇപ്പോൾ അപേക്ഷ നൽകാം. അവസാന തീയതി മേയ് 13.
English Summary:
Application date for Pharmacist extended
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.