Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഡിബിഐ ബാങ്ക് ഓഹരി വാങ്ങാൻ എൽഐസി ബോർഡിന്റെ അനുമതി

lic

ന്യൂഡൽഹി ∙ ഐഡിബിഐ ബാങ്കിൽ, എൽഐസിയുടെ ഓഹരി പങ്കാളിത്തം ഉയർത്തുന്നതിന് എൽഐസി ബോർഡ് യോഗം അനുമതി നൽകി. മുൻഗണനാ ഓഹരികൾ വഴി ഐഡിബിഐയിൽ എൽഐസി 51% പങ്കാളിത്തമാണു നേടുന്നത്. ഇനി സെബിയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. കൂടാതെ എൽഐസിക്ക് ഓഹരി വിൽക്കുന്നതിന് ഐഡിബിഐ ബോർഡിന്റെ അനുമതിയും വേണം. നിലവിൽ എൽഐസിക്ക് 7–7.5% പങ്കാളിത്തം ഉണ്ട്. ഓഹരി വിൽപനയിലൂടെ ഐഡിബിഐക്ക് 13,000 കോടി രൂപ ലഭിക്കും.