Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൽക്കരിപ്പാടം കേസ്: നവീൻ ജിൻഡാൽ ഹാജരാകണം

Naveen Jindal

ന്യൂഡൽഹി ∙ കൽക്കരിപ്പാടം അഴിമതിക്കേസിൽ കോൺഗ്രസ് നേതാവും പ്രമുഖ വ്യവസായിയുമായ നവീൻ ജിൻഡാലും മറ്റു 14 പ്രതികളും ഒക്ടോബർ 15നു ഹാജരാകണമെന്നു പ്രത്യേക ജഡ്ജി ഭരത് പരാശർ ഉത്തരവിട്ടു. രണ്ടുകോടി രൂപ കൈക്കൂലി നൽകി ജാർഖണ്ഡിലെ കൽക്കരിപ്പാടം നേടിയെടുക്കാ‍ൻ ജിൻഡാലിന്റെ ഉടമസ്ഥതയിലുള്ള ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് ശ്രമിച്ചതായാണു കേസ്. ആറു കമ്പനികളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

related stories