Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിർത്തിയിൽ നിരീക്ഷണത്തിന് അഞ്ച് യുഎവി വാങ്ങുന്നു

Unmanned Aerial Vehicle (UAV)

ചണ്ഡിഗഡ്∙ ഇന്ത്യ–പാക്ക് അതിർത്തിയിൽ നിരീക്ഷണത്തിനായി അഞ്ച് കുഞ്ഞൻ ആളില്ലാ വിമാനം (യുഎവി) വാങ്ങാൻ ബിഎസ്എഫിന് അനുമതി. സേനയുടെ (ബിഎസ്എഫ്) പശ്ചിമ കമാൻഡിനാണു നിരീക്ഷണ വിമാനം നൽകുക. പകൽ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ കളർ ക്യാമറയും രാത്രി ദൃശ്യങ്ങൾക്കായി തെർമൽ ഇമേജറുമുണ്ടാകും.