Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മ അവാർഡിന് നാമനി‍ർദേശം അരലക്ഷത്തോളം

Padma-Award

ന്യൂഡൽഹി∙ 2019 ലെ പത്മ അവാർഡുകൾക്ക് അൻപതിനായിരത്തോളം നാമനിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 11 വർഷത്തിനിടെ നാമനിർദേശങ്ങളുടെ എണ്ണത്തിൽ 32 ശതമാനം വർധനയുണ്ടായി. 2018 മേയ് ഒന്നുമുതൽ സെപ്റ്റംബർ 15 വരെയായിരുന്നു ഇതിനുള്ള സമയം. 2017 ൽ 89 പേർക്കും 2018 ൽ 84 പേർക്കുമാണ് അവാർഡ് നൽകിയത്.