Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ വംശജനായ പൊലീസുദ്യോഗസ്ഥൻ യുഎസിൽ കൊല്ലപ്പെട്ടു

ronil-singh റോനിൽ സിങ്

കലിഫോർണിയ ∙ ക്രിസ്മസ് രാത്രിയിൽ വാഹനപരിശോധന നടത്തുന്നതിനിടെ പൊലീസുദ്യോഗസ്ഥൻ അക്രമിയുടെ വെടിയേറ്റു മരിച്ചു. ഫിജിയിൽ നിന്ന് യുഎസിലേക്കു കുടിയേറിയ ഇന്ത്യൻ വംശജൻ റോനിൽ സിങ്ങി(33)നാണ് ദാരുണാന്ത്യം. വെടിവച്ച ശേഷം കടന്നുകളഞ്ഞ അക്രമിക്കായി കലിഫോർണിയ ഹൈവേ പട്രോൾ തിരച്ചിൽ തുടരുന്നു. ഭാര്യ അനാമിക. അഞ്ചു മാസം പ്രായമായ ആൺകുഞ്ഞുണ്ട്.

related stories