Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരിങ്ങോം ഗവ. കോളജിലും ഐടിഐയിലും മോഷണം; വയറിങ്ങും ക്ലോസെറ്റും കവർന്നു

Robbery പ്രതീകാത്മക ചിത്രം.

കണ്ണൂർ∙ പെരിങ്ങോം ഗവ. കോളജിലും ഗവ. ഐടിഐയിലും മോഷണം. പെരിങ്ങോം പൊതുമരാമത്ത് റെസ്റ്റ് ഹൗസിനു സമീപം നിർമാണം നടക്കുന്ന കെട്ടിടങ്ങളിലാണു മോഷണം നടന്നത്. വയറിങ് ഉൾപ്പടെ കവർന്ന നിലയിൽ കണ്ടെത്തി. കക്കൂസുകളിലെ ക്ലോസെറ്റും കാണാനില്ല. പെരിങ്ങോം പൊലീസ് സംഭവസ്ഥലം സന്ദർശിച്ചു.

related stories