Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഹമ്മയിൽ കഞ്ചാവുമായി എത്തിയ യുവാവ് അറസ്റ്റിൽ

alappuzha-map

ആലപ്പുഴ ∙ മുഹമ്മ ബവ്റിജസ് ഷോപ്പിനു സമീപത്തെ റോഡിൽനിന്നു മണ്ണഞ്ചേരി സ്വദേശി രജിമോനെ (രാജൻ – 44) 1.86 കിലോ കഞ്ചാവുമായി പിടികൂടി. സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരനായ ഇയാൾ എക്സൈസ് കേസിലും പ്രതിയാണ്. എസ്ഐ എം.അജയമോഹന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.