Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിൻ ഗതാഗതം സ്തംഭിച്ചു; തൃശൂർ - എറണാകുളം പാതയിൽ ഒട്ടേറെ ട്രെയിനുകൾ പിടിച്ചിട്ടു

KSRTC Stand | Angamaly തൃശൂർ - എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കയറാൻ എത്തിയവരുടെ തിരക്ക്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ.

കൊച്ചി∙ എറണാകുളം-ഗുരുവായൂർ പാസഞ്ചർ എൻജിൻ കേടായി ചൊവ്വര അപ്‌ലൈനിൽ കിടക്കുകയാണ്. അങ്കമാലി ഡൗൺലൈനിൽ വൈദ്യുതി കമ്പി പൊട്ടിയിട്ടുമുണ്ട്. ഇതോടെ ഇരു ദിശയിലും ട്രെയിൻ ഗതാഗതം സ്തംഭിച്ചു. ചാലക്കുടി ഒന്നാം റെയിൽവേ ട്രാക്കിൽ വൈദ്യുത തകരാർ ഉണ്ടായിട്ടുണ്ട്. തൃശൂർ - എറണാകുളം പാതയിൽ ഒട്ടേറെ ട്രെയിനുകൾ പിടിച്ചിട്ടു.

related stories