Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻസ്റ്റഗ്രാമിൽ ‘ഗ്രൂപ്പിസം’

Instagram

സാൻഫ്രാൻസിസ്കോ∙ ഇൻസ്റ്റഗ്രാം പ്രേമികൾക്കു സന്തോഷവാർത്ത. നിങ്ങളുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ വേണ്ടപ്പെട്ടവരുടെ ഗ്രൂപ്പുകളിലേക്കു മാത്രം ഷെയർ ചെയ്യാനുള്ള പുതിയ ഓപ്ഷൻ ഉൾപ്പെടുത്തി. ഉറ്റ സുഹൃത്തുക്കളുടെയും മറ്റും ചെറിയ ഗ്രൂപ്പുകൾ ഉണ്ടാക്കി അവർക്കു മാത്രമായി നിങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാനുള്ളതാണ് ഈ സംവിധാനം.