പാമ്പു കടിയേറ്റ അമ്മ കുഞ്ഞിനെ മുലയൂട്ടി; ഇരുവരും മരിച്ചു

Representative Image

ഉറക്കത്തിൽ പാമ്പു കടിയേറ്റതറിയാതെ അമ്മ രണ്ടര വയസ്സുള്ള മകളെ മുലയൂട്ടിയതിനെത്തുടർന്ന് ആദ്യം കുഞ്ഞും പിന്നാലെ അമ്മയും മരിച്ചു. ലക്നൗ മുസാഫർനഗർ ജില്ലയിലെ മാണ്ഡ്ല ഗ്രാമത്തിലാണു സംഭവം. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അറിയാം പാമ്പു കടിയേറ്റാലുള്ള പ്രഥമ ശുശ്രൂഷയെക്കുറിച്ച്