അപ്പാർട്ട്മെന്റിനും വില്ലകൾക്കും ഹോം ബേസിക്സ്

നിർമ്മാണ മേഖലയിൽ 14 വർഷമായി സജീവമായ ഹോം ബേസിക്സ് വില്ലാസ്, അപ്പാർട്ട്മെന്റ്, കൺസ്ട്രക്ഷൻ, ഇന്റീരിയർ എന്നിങ്ങനെ വിവിധ മേഖലകളിൽ മുന്നിട്ട് നിൽക്കുന്നു.

നെപ്റ്റ്യൂൺ വില്ല

കോട്ടയം കളത്തിപ്പടിയിൽ നിന്നും 1.1 കിലോമീറ്റർ മാറി റസിഡൻഷ്യൽ ഏരിയയിൽ പുതുതായി ആരംഭിച്ച പ്രോജക്ട് ആണ് നെപ്റ്റ്യൂൺ വില്ല. 1346 സ്ക്വയർഫീറ്റ് മുതൽ 1520 സ്ക്വയർഫീറ്റ് വരെയുള്ള വില്ലകൾ 57 ലക്ഷം രൂപ മുതൽ ലഭ്യമാണ്. ഈ പ്രോജക്ടിലുള്ള റോ ഹൗസ് വ്യത്യസ്ത ലൈഫ്സ്റ്റൈൽ പ്രധാനം ചെയ്യുന്നു. കുറഞ്ഞവിലയിൽ നല്ലൊരു ഭവനം തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്രോജക്ട് അനുയോജ്യമാണ്.

റാഞ്ച് വില്ല 

കോട്ടയം കഞ്ഞിക്കുഴിയിൽ പൂർത്തിയായിരിക്കുന്ന സൂപ്പർ ലക്ഷ്വറി വില്ലകളാണ് The Ranch Villa. സ്വിമ്മിങ്പൂൾ, ക്ലബ് ഹൗസ്, റീക്രിയേഷൻ ഏരിയ എന്നു തുടങ്ങി എല്ലാ എമിനിറ്റീസും ഉൾപ്പെടുന്ന ഈ പ്രോജക്ടിൽ ഇനി 2 വില്ലകൾ കൂടിയേ വിൽപ്പനയ്ക്കുള്ളു. 1.50 കോടി വിലമതിക്കുന്ന ഈ വില്ലകൾ 2654 സ്ക്വയർഫീറ്റ്, 2691 സ്ക്വയർഫീറ്റുകളിൽ ലഭ്യമാണ്.

റാഞ്ച് അപാർട്മെന്റ് 

The Ranch എന്ന പ്രോജക്ടിനോട് ഒപ്പമുള്ള അപ്പാർട്ട്മെന്റാണ് ഇത്. വില്ലകളുടെ അത്ര എമിനിറ്റീസ് ലഭിക്കുന്നതുകൊണ്ട് ലക്ഷ്വറി ഫീലിംഗിൽ താമസിക്കുവാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്രോജക്ട് സ്വന്തമാക്കാം.1381 സ്ക്വയർഫീറ്റ് ഉള്ള ഒരേ ഒരു 3BHK അപ്പാർട്ട്മെന്റ് കൂടിയേ ഇനി വിൽപ്പനയ്ക്കുള്ളു. 53 ലക്ഷത്തിന് ലഭിക്കുന്ന ഈ അപ്പാർട്ട്മെന്റ് സ്വന്തമാക്കുവാൻ ഉടൻ ബന്ധപ്പെടുക.

ഇന്റീരിയർ 

ഹോം ബേസിക്സ് ഇന്റീരിയേഴ്സ് വിശ്വസ്തതയിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും വരുത്താതെ ഏറ്റവും ഭംഗിയായി വീടുകൾ, ഓഫീസുകൾ, ഷോപ്പുകൾ എന്നിവ മോടിപിടിപ്പിക്കുവാൻ എല്ലാ സംവിധാനങ്ങളോടും കൂടി ഞങ്ങള്‍ തയ്യാറായിരിക്കുന്നു.

∙ പുതിയ മാറ്റങ്ങൾ മനസ്സിലാക്കി ഏറ്റവും യോജിച്ച ഡിസൈൻ തയ്യാറാക്കുന്ന ഡിസൈനേഴ്സ്

∙ നിങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഏറ്റവും നല്ല ഡിസൈനുകൾ

∙ നിശ്ചിത സമയപരിധി പാലിച്ചുകൊണ്ടുള്ള നിർമ്മാണരീതി

∙ വിശ്വസ്തരും പരിചയസമ്പന്നരുമായ ജോലിക്കാർ.

∙ നിങ്ങളുടെ ബഡ്ജറ്റിന് യോജിച്ച നിർമ്മിതി

വിശദവിവരങ്ങൾക്ക്

http://www.homebasics.co.in

Mob- 99615 91111, 95440 21000