Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് വൃത്തിയാക്കാൻ ഇറങ്ങും മുൻപ് ഇവ കയ്യിൽ കരുതൂ..

house-cleaning-havoc വീട് വൃത്തിയാക്കാൻ ഇറങ്ങും മുൻപ് ഒരു ക്ളീനിങ് കിറ്റ് കയ്യിൽ കരുതുന്നത് ഉപകരിക്കും...

ചില സ്ഥലങ്ങളിൽ ഇപ്പോഴും വെള്ളം ഇറങ്ങാൻ മടിച്ച്‌ നിൽക്കുന്നെങ്കിലും വരും ദിവസങ്ങളിൽ മഴ കുറയുകയും കാര്യങ്ങൾ മെച്ചപ്പെടുകയും ചെയ്യും. വെള്ളവും ചെളിയും കയറിയ വീടുകളിലേക്ക്‌ മടങ്ങുന്നവർക്ക്‌ അവശ്യം വേണ്ട സാധനങ്ങളുടെ ലിസ്റ്റാണിത്‌. രണ്ട്‌ ദിവസത്തിനുള്ളിൽ ഈ കിറ്റിനായിരിക്കും കൂടുതൽ ആവശ്യം.

വ്യക്തി സുരക്ഷാ ഉപകരണങ്ങൾ

റബർ ബൂട്ട് - 1 ജോഡി 

കട്ടിയുള്ള കയ്യുറകൾ- 5 ജോഡി 

n 95 മാസ്ക് ബോക്സ്- 12 എണ്ണം

കണ്ണട- 1 

ശുചീകരണ കിറ്റ്

സോപ്പ് പൊടി- 5  ലിറ്റർ

അണുനാശിനി- 2 ലിറ്റർ 

ഉരച്ച് കഴുകാനുള്ള സ്‌ക്രബർ- 6 എണ്ണം വിവിധ വലുപ്പത്തിൽ ഉള്ളത്

പ്ലാസ്റ്റിക് ട്രാഷ് സഞ്ചികൾ 100 ലിറ്റർ-  6 എണ്ണം

എലിവിഷം- 2 കുപ്പി 

ഫസ്റ്റ് എയ്ഡ് മെഡിക്കൽ കിറ്റ്

കൊതുകുനാശിനി- 4 കുപ്പി

വിവരങ്ങൾക്ക് കടപ്പാട്- മുരളി തുമ്മാരുകുടി

പ്രശാന്ത് നായർ